നെറ്റിലെ

കുറുകെ വീണ വരകളെ ……

കുറച്ചു കാണരുത്…..

ക്രുശിതനെ കാണുക …..

നിറുകയിലെ നേരുകൾ

മായാതിരിക്കട്ടെ